Loading...

Action Hero Biju all set for release in Japan on April 2nd

An excellent movie !! Not only is this a great movie but an ultimate entertainer too ! Director Abrid Shine has perfectly portrayed the life of a Police Officer and his day to day activities in such a manner that it gives a real life view to the common people about the hardships faced by the police and their team. At the same time, humor has not lost even a pinch of its importance and the movie will make us slide through the corridors of excitement, curiosity and Laughter. Since the last few decades, malayam film industry has witnessed more than a half century of films revolving around the life of Police. But the director's attention to minutest detail is commendable and it was quite interesting to see the daily activities happening in a police station.

This is one movie which has portrayed Nivin Pauly as a "Macho Man" as against his frequent "Lover Boy" Image. Simply Loved this New look of Nivin Pauly.

Special appreciation for the awsome song "Muthe Ponne Pinangalle..." and the Actor/Singer who has composed and sung that wonderful song which has now become a local hit and is mumbling at the lips of the youth.

Special mention and appreciation should go for the array of supporting cast along with the New Faces. But my all time favorite role is that of the Police Officer Mini, the two ladies who come to the police station scared to complain against their raunchy exhibitionist neighbour and no need to mention, our most lovable friend with the most Lovable and Melodious voice - Manjuvani K . Manju, You have rocked in the role as Sherly with your fantabulous performance and you have embossed the image as seasoned actor in the mind of the viewers.

Book your seats here

ഇന്നലെ ഞാൻ ' ആക്ഷൻ ഹീറോ ബിജു ' കണ്ടു...പലരാലും പറയപ്പെട്ട്...കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ കേട്ട് തഴംബിച്ചതാകാം എങ്കിലും ഞാൻ പറയട്ടെ.....Congatulations..Abrid Shine

ഒരു സർജറി കഴിഞ്ഞ് ഇരിക്കുന്നതിനലാണ് ഈ ചിത്രം കാണാൻ വൈകിയത്...ഇൻഫെക്ക്ഷൻ പിരിയഡിൽ ആയതു കൊണ്ട് തിയറ്ററിൽ പോകാൻ കഴിഞ്ഞിരുന്നില്ല... പക്ഷേ ഇന്നലെ ഞാൻ ഒരു തീരുമാനം എടുത്തു..എന്തും വരട്ടെ എന്തായാലും ഈ കോപ്പൊന്നു കണ്ടിട്ട് തന്നെ കാര്യം എന്ന് ....

ഒരു സത്യം പറയട്ടെ വളരെ കുറച്ചു പേർ മാത്രമേ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടൊള്ളൂ..ബാക്കി എല്ലാവരും അവരവർക്ക് ലഭിച്ച കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു....അബൂബക്കറിക്കയുടെ നഷ്ടം ഒരു പരിധി വരെയൊക്കെ താങ്കളുടെ പുതിയ കണ്ടുപിടിത്തമായ സുരേഷിലൂടെ നികത്താൻ കഴിയുമെന്നു വിശ്വസിക്കുന്നു...എത്ര സീനിൽ പ്രത്യക്ഷപ്പെടുക എന്നതല്ല, ഒരു കഥാപാത്രത്തെ ആഴത്തിൽ പ്രേക്ഷകന്റെ മനസ്സിലേക്ക് എത്തിക്കുന്നതിലാണ് ഒരു നടന്റെ വിജയമെന്ന് രണ്ടു സീനുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന സുരാജ് വെഞ്ഞാറമൂട് നമുക്ക് കാണിച്ചു തരുന്നു...

നിവിൻ പോളിയെ മറന്നതല്ല...... സബ് ഇൻസ്പെക്ടർ ബിജു പൗലോസ്‌ ആയി നിവിൻ പൂണ്ടുവിളയാടിയിട്ടുണ്ട്

നിഷ്കളങ്കമായ ചിരി മലയാള സിനിമയിൽ നിന്ന് മാഞ്ഞുകൊണ്ടിരിക്കുന്ന ഈ സമയത്ത്...രണ്ടര മണിക്കൂർ നിഷ്കളങ്കമായ ചിരിയുടെ ഉത്സവം ഒരുക്കിയ അബ്രിദ് ഷൈന് നന്ദി ....

ഈ ചിത്രം കണ്ടിറങ്ങിയപ്പോൾ എന്തെങ്കിലും രണ്ടു വാക്ക് ഈ ചിത്രത്തെ കുറിച്ച് എഴുതണം എന്ന് തോന്നി..പറയേണ്ടത് പറയേണ്ട നേരത്ത് പറയാതെ ഇരുന്നാൽ...പറയാതെ ഇരിക്കുന്നത് ഒരു ആത്മഹത്യ എന്നൊരു പഴഞ്ചൊല്ലുണ്ട് ....ഒരുപാടു തവണ മരിച്ച ഞാൻ ഏതായാലും ഒരു ആത്മഹത്യക്ക് മുതിരുന്നില്ല...എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു....

സ്നേഹത്തോടെ

സലിംകുമാർ